ഹരിത കര്മ്മസേനയോടൊപ്പം വാര്ഡ് വിസിറ്റിംഗ്
May 22, 2026
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹരിത കർമ്മ സേനയാണ് കേരളത്തിന്റെ പ്രധാന ഹരിത സൈന്യം .അവരോടൊപ്പം പ്രസിഡന്റും ഒത്തു ചേരുന്നു. നാടിന്റെ പൊതുശുചിത്വത്തിനായി .
കോട്ടായി ഗ്രാമപഞ്ചായത്തിന്റെ പൊതുശുചിത്വം കണക്കിലെടുത്ത് വാര്ഡ് വിസിറ്റിംഗ് നടത്തുന്നു.