പെന്‍ഷന്‍ മസ്റ്ററിംഗ് തിയ്യതി ഒക്ടോബര്‍ 31 വരെ നീട്ടി . ഈ അവസരം പ്രയോജനപ്പെടുത്തുക
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശശികുമാര്‍ എം എസ് , കോട്ടായി ഗ്രാമപഞ്ചായത്ത്

കോട്ടായി  പോസ്റ്റ്  , കോട്ടായി ,പാലക്കാട് 

ഫോണ്‍ : 949604203


 

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

 മുഹമ്മദ് ഷാഫി 

 ഹെഡ് ക്ലാര്‍ക്ക്  ,  കോട്ടായി  ഗ്രാമപഞ്ചായത്ത്

കോട്ടായി  പോസ്റ്റ്  , കോട്ടായി ,പാലക്കാട് 

 

 

 

അപ്പലേറ്റ് അതോറിറ്റി

ഉഷ മാനാട്ട് 

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ 2

തദ്ദേശസ്വയംഭരണവകുപ്പ്