വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസര്
ശശികുമാര് എം എസ് , കോട്ടായി ഗ്രാമപഞ്ചായത്ത്
കോട്ടായി പോസ്റ്റ് , കോട്ടായി ,പാലക്കാട്
ഫോണ് : 949604203
അസി. പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസര്
മുഹമ്മദ് ഷാഫി
ഹെഡ് ക്ലാര്ക്ക് , കോട്ടായി ഗ്രാമപഞ്ചായത്ത്
കോട്ടായി പോസ്റ്റ് , കോട്ടായി ,പാലക്കാട്
അപ്പലേറ്റ് അതോറിറ്റി
ഉഷ മാനാട്ട്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര് 2
തദ്ദേശസ്വയംഭരണവകുപ്പ്