പെന്‍ഷന്‍ മസ്റ്ററിംഗ് തിയ്യതി ഒക്ടോബര്‍ 31 വരെ നീട്ടി . ഈ അവസരം പ്രയോജനപ്പെടുത്തുക
ഹരിത കര്‍മ്മസേനയോടൊപ്പം വാര്‍ഡ് വിസിറ്റിംഗ്

May 22, 2026

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹരിത കർമ്മ സേനയാണ് കേരളത്തിന്റെ പ്രധാന ഹരിത സൈന്യം .അവരോടൊപ്പം  പ്രസിഡന്‍റും ഒത്തു ചേരുന്നു. നാടിന്‍റെ പൊതുശുചിത്വത്തിനായി .

കോട്ടായി ഗ്രാമപഞ്ചായത്തിന്‍റെ പൊതുശുചിത്വം കണക്കിലെടുത്ത്   വാര്‍ഡ് വിസിറ്റിംഗ് നടത്തുന്നു. 

Ward visiting with Haritha Karma Sena