പെന്‍ഷന്‍ മസ്റ്ററിംഗ് തിയ്യതി ഒക്ടോബര്‍ 31 വരെ നീട്ടി . ഈ അവസരം പ്രയോജനപ്പെടുത്തുക
ഓപ്പറേഷൻ തൂഫാൻ

September 29, 2026

കോട്ടായി ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തുഫാന്‍റെ ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് സംസ്ഥാനതല ഉദ്ഘാടന ദിനത്തിൽ ജനപ്രതിനിധികളും , ഐ എച്ച് ആര്‍ ഡി കോളേജ് വിദ്യാര്‍ത്ഥികളും കോട്ടായി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

ബോധവത്കരണ ക്ലാസ്,
തൂഫാൻ വാരിയർ പ്രഖ്യാപനം
തൂഫാൻ പ്രതിജ്ഞ